Home » Tag Archives: child-deth-oxygen

Tag Archives: child-deth-oxygen

ഗൊരഖ്പൂരിലെ ആശുപത്രിയില്‍ മൂന്ന് കുട്ടികള്‍ കൂടി മരിച്ചു; മരണസംഖ്യ 66

ഉത്തർപ്രദേശിലെ ഗോ​​​​​​​​​ര​​​​​​​​​ഖ്പുരിൽ സർക്കാർ ആശുപത്രിയിൽ ഓക്സിജൻ വിതരണം നിലച്ചതിനെ തുടർന്നുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 66 ആയി. ഇന്ന് പുലർച്ചെ മൂന്നു കുട്ടികൾ കൂടി മരിച്ചതോടെയാണ് മരണംസഖ്യ ഉയർന്നത്. അതേസമയം, കു​​​​​​​​​രു​​​​​​​​​ന്നു​​​​​​​​​ക​​​​​​​​​ൾ ശ്വാ​​​​​​​​​സം​​​​​​​​​മു​​​​​​​​​ട്ടി മ​​​​​​​​​രി​​​​​​​​​ച്ച സം​​​​​​​​​ഭ​​​​​​​​​വ​​​​​​​​​ത്തി​​​​​​​​​ൽ കോ​​​​​ള​​ജ് പ്രി​​​​​ൻ​​​​​സി​​​​​പ്പ​​​​​ലി​​​​​നെ സർക്കാർ സ​​​​​സ്പെന്‍​​​​​ഡ് ചെ​​​​​യ്തു. കു​​​​​ട്ടി​​​​​ക​​​​​ളു​​​​​ടെ മ​​​​​ര​​​​​ണ​​​​​കാ​​​​​ര​​​​​ണം വ്യ​​​​​ക്ത​​​​​മ​​​​​ല്ലെ​​​​​ന്നും സ​​​​​ർ​​​​​ക്കാ​​​​​ർ പ​​​​​റ​​​​​യു​​​​​ന്നു. ദു​​​​​ര​​​​​ന്തം ആ​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കാ​​​​​തി​​​​​രി​​​​​ക്കാ​​​​​നു​​​​​ള്ള മാ​​​​​​​​​ർ​​​​​​​​​ഗ​​​​​​​​​ങ്ങ​​​​​​​​​ൾ നി​​​​​​​​​ർ​​​​​​​​​ദേ​​​​​​​​​ശി​​​​​​​​​ക്കാ​​​​​​​​​നാ​​​​​​​​​യി പ്ര​​​​​​​​​ത്യേ​​​​​​​​​ക സ​​​​​​​​​മി​​​​​​​​​തി​​​​​​​​​യെ​​​​​യും സ​​​​​ർ​​​​​ക്കാ​​​​​ർ നി​​​​​യോ​​​​​ഗി​​​​​ച്ചു. അതേസമയം ആശുപത്രിയില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ വീട്ടിലെത്തിക്കാനായി ആംബുലന്‍സ് സൗകര്യവും നല്‍കുന്നില്ല. ഇതിനെ തുടര്‍ന്ന് പലരും കുട്ടികളുടെ അടക്കം മൃതദേഹങ്ങളുമായി ബൈക്കിലും ഓട്ടോറിക്ഷയിലും ...

Read More »