Home » Tag Archives: ck-janu-aginst-bjp

Tag Archives: ck-janu-aginst-bjp

മുന്നണിയില്‍ ചേര്‍ന്ന് മത്സരിക്കുന്ന സമയത്ത് പറഞ്ഞ കാര്യങ്ങളൊന്നും ബിജെപി പാലിച്ചിട്ടില്ലെന്ന് സികെ ജാനു

ബിജെപി വാക്കുപാലിച്ചില്ലെന്ന് കുറ്റപ്പെടുത്തി ആദിവാസി ഗോത്ര മഹാസഭ അധ്യക്ഷ സി.കെ ജാനു. നിയമസഭ തെരഞ്ഞെടുപ്പില്‍ മുന്നണിയില്‍ ചേര്‍ന്ന് മത്സരിക്കുന്ന സമയത്ത് പറഞ്ഞ കാര്യങ്ങളൊന്നും ബിജെപി പാലിച്ചിട്ടില്ല. പറഞ്ഞ വാക്ക് പാലിക്കാന്‍ ബിജെപിക്ക് ബാധ്യതയുണ്ട്. പറഞ്ഞുപറ്റിച്ചാല്‍ ആ നെറികേടിന്റെ തിക്തഫലം അവര്‍ക്കുതന്നെ തിരിച്ചുകിട്ടുമെന്നുറപ്പാണ്. വാഗ്ദാനം നല്‍കിയവര്‍ അതു നടപ്പാക്കാതിരുന്നാല്‍ മറുചോദ്യം ഉന്നയിക്കുമെന്നും ജാനു പറഞ്ഞു. ജനാധിപത്യ രാഷ്ട്രീയ സഭയുടെ അജണ്ട ബിജെപിയുടേതില്‍നിന്ന് ഏറെ വ്യത്യസ്തമാണ്. പാര്‍ട്ടി എന്ന നിലയിലും നിലപാടുകളിലും രാഷ്ട്രീയ ചിന്തകളിലുമൊക്കെ തങ്ങള്‍ക്ക് തങ്ങളുടേതായ കാഴ്ചപ്പാടാണുള്ളത്. എന്‍ഡിഎയുടെ ഭാഗമായി ഞങ്ങള്‍ ഒന്നിച്ചുപോകുന്നുവെന്നു മാത്രം. ഗോത്രമഹാസഭ ...

Read More »