Home » Tag Archives: clean kozhikode/programmes

Tag Archives: clean kozhikode/programmes

പൂര്‍ണശുചിത്വ നഗരമാകാന്‍ കോഴിക്കോട്;പ്ലാസ്റ്റിക് നിര്‍മിതമായ പല ഉല്‍പ്പന്നങ്ങളും നിരോധിക്കും

പൂര്‍ണ ശുചിത്വ നഗരമാകാന്‍ കോഴിക്കോട് നഗരം ഒരുങ്ങുന്നു. കോര്‍പ്പറേഷന്റെ പ്ലാസ്റ്റിക്, ഖര, ഇ-മാലിന്യ പരിപാലന നിയമാവലിയുടെ കരട് വിജ്ഞാപനത്തിന് കോര്‍പ്പറേഷന്‍ കൗണ്‍സിലിന്റെ അംഗീകാരം. പ്രത്യേക കൗണ്‍സില്‍ യോഗമാണ് കരട് വിജ്ഞാപനത്തിന് അംഗീകാരം നല്‍കിയത്. ഇത് ഉടന്‍ കോര്‍പ്പറോഷന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. തുടര്‍ന്ന് ജനങ്ങളുടെ നിര്‍ദേശങ്ങല്‍ കൂടി പരിഗണിച്ച് ആഴശ്യമായ മാറ്റങ്ങള്‍ വരുത്തും. പിന്നീട് വീണ്ടും കൗണ്‍സില്‍ യോഗത്തിന്റെ പരിഗണനയ്ക്ക് വിടും. തുടര്‍ന്ന് സര്‍ക്കാരിലേക്ക് നിയമാവലി അയക്കും. ശേഷം പദ്ധതി പ്രാബല്യത്തില്‍ വരുത്തും. ശുചിത്വ നഗരമായി മാറുന്നതിനുള്ള കോഴിക്കോടിന്റെ ആദ്യ ചുവടു വയ്പാണിത്. നിയമാവലി പ്രാബല്യത്തില്‍ ...

Read More »