Home » Tag Archives: co-op bank- swiss bank-controversy -kerala

Tag Archives: co-op bank- swiss bank-controversy -kerala

സ്വിസ് ബാങ്കിനെകുറിച്ചു മിണ്ടരുത് സാർ ,സഹകരണ ബാങ്കാണ് പ്രശ്നക്കാർ

കള്ളപണത്തെകുറിച്ചുള്ള ചര്‍ച്ചകളെന്നും സ്വിസ്സ് ബാങ്കിനെ ചുറ്റിപറ്റിയാണ് നടക്കാറ്.വന്‍കിട കോര്‍പ്പറേറ്റുകളും,ധനികരുമാണ് സ്വിസ്സ് ബാങ്കില്‍ കള്ളപ്പണം നിക്ഷേപിക്കാറുള്ളത് എന്നത് കാലങ്ങളായി എല്ലാവര്‍ക്കും അറിയാവുന്നതാണ്. കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പില്‍ കള്ളപ്പണം മുഖ്യപ്രചാരണ വിഷയമായിരുന്നു.ബി.ജെ.പിയെ അധികാരത്തില്‍ എത്തിച്ചതില്‍ മുഖ്യഘടകം, കള്ളപ്പണം കണ്ടെത്തി രാജ്യത്ത് എത്തിക്കുമെന്ന വാഗ്ദാനമായിരുന്നു.പ്രധാനമന്ത്രി നരേന്ദ്രമോഡി മിക്ക പ്രചാരണ യോഗങ്ങളിലും സംസാരിച്ചത് കള്ളപ്പണത്തെക്കുറിച്ചായിരുന്നു.എന്നാല്‍ അധികാരത്തില്‍ വന്നശേഷം സ്വിസ്സ്ബാങ്കില്‍ നിന്ന്‍ കള്ളപ്പണം കണ്ടെത്താനും രാജ്യത്തെത്തിക്കാനും കാര്യമായ നടപടികളൊന്നും ഉണ്ടായില്ലെന്ന്‍ ആരോപണമുയര്‍ന്നു.ഇതിനിടെയാണ് 500,1000 രൂപാ നോട്ടുകള്‍ അസാധുവാക്കിയെന്ന സര്‍ക്കാര്‍ പ്രഖ്യാപനമുണ്ടായത്.ഇതോടെ കള്ളപ്പണത്തെക്കുറിച്ച് ചര്‍ച്ചയും സജീവമായി.എന്നാല്‍ ഇത്തരം ചര്‍ച്ചകളില്‍ സ്വിസ്സ്ബാങ്കിന്റെ സാന്നിധ്യം ഉണ്ടാകാതിരിക്കാന്‍ ...

Read More »