Home » Tag Archives: coin-short-film-kozhikode

Tag Archives: coin-short-film-kozhikode

1200 നേത്രദാന പത്രികയുമായി ഒരു പൂജാ വേള; അത്ര ചെറുതല്ല ‘കോയിൻ’ എന്ന ഹ്രസ്വ ചിത്രം

അഭിനേതാക്കളും അണിയറപ്രവർത്തകരും നേത്രദാനത്തിൽ പങ്കാളികളായിക്കൊണ്ടാണ് ‘ടു സൈഡ്സ് ഓഫ് എ സെയിം കോയിൻ’ എന്ന ഹ്രസ്വ ചിത്രത്തിന്റെ ചിത്രീകരണം കോഴിക്കോട്ട് ആരംഭിച്ചത് .കേരളാ ബ്ലൈൻഡ് അസോസിയേഷനുമായി സഹകരിച്ച്‌ കാഴ്ചയില്ലാത്തവർക്കു ഒരു സ്വാന്തനം എന്ന രീതിയിലും നേത്രദാനത്തിന്റെ മഹത്വം ജനങ്ങളിലേക്കെത്തിക്കുക എന്ന ആശയത്തിലും ഹ്രസ്വ ചിത്രത്തിന്റെ പൂജാ വേളയിൽ മുഴുവൻ അഭിനേതാക്കളും പിന്നണി പ്രവർത്തകരും മരണ ശേഷം തങ്ങളുടെ കണ്ണുകൾ ദാനം ചെയ്യുന്ന പത്രികയിൽ ഒപ്പു വച്ചപ്പോൾ കാഴ്ചക്കാരും നേത്രദാനത്തിൽ പങ്കാളികളായി. ഒരു പക്ഷേ ആദ്യമായിട്ടായിരിക്കാം ഒരു സിനിമയുമായി ബന്ധപെട്ട ആളുകൾ മുഴുവൻ നേത്രദാനം ചെയ്തു ...

Read More »