Home » Tag Archives: cpc-film-awards

Tag Archives: cpc-film-awards

സി പി സി ഫിലിം അവാർഡ്: ഫഹദ് മികച്ച നടന്‍, പാര്‍വതി മികച്ച നടി

സിനിമാ പാരഡീസോ ക്ലബ് സിനിമാ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലെ അഭിനയത്തിന് ഫഹദ് ഫാസില്‍ മികച്ച നടനുള്ള പുരസ്‌ക്കാരം നേടിയപ്പോള്‍ ടേക്ക് ഓഫീലെ അഭിനയത്തിന് പാര്‍വതി മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. തൊണ്ടിമുതലിന്റെ തിരക്കഥാകൃത്ത് സജീവ് പാഴൂര്‍ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌ക്കാരം സ്വന്തമാക്കിയപ്പോള്‍ ശ്യാം പുഷ്‌ക്കരന് മികച്ച ഡയലോഗുകള്‍ക്കുള്ള പുരസ്‌ക്കാരം ലഭിച്ചു. രക്ഷാധികാരി ബൈജു എന്ന ചിത്രത്തില്‍ അജു വര്‍ഗീസിനെ പ്രണയിക്കുന്ന കുട്ടിയുടെ വേഷത്തില്‍ എത്തിയ കൃഷ്ണ പദ്മകുമാര്‍ മികച്ച സഹനടിക്കുള്ള പുരസ്‌ക്കാരം നേടിയപ്പോള്‍ അലന്‍സിയര്‍ ലേ മികച്ച സഹനടനുള്ള പുരസ്‌ക്കാരം നേടി. ...

Read More »