Home » Tag Archives: cpim-and-bjp

Tag Archives: cpim-and-bjp

സിപിഐ​എം-​ബിജെ​പി സം​ഘ​ർ​ഷം: കണ്ണൂരില്‍ ഇ​ന്ന്​ ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച

സിപിഐ​എം-​ബിജെ​പി സം​ഘ​ർ​ഷ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കണ്ണൂരില്‍ ഇ​ന്ന്​ ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച ന​ട​ക്കും. രാ​വി​ലെ 9.30ന്​ ​പ​യ്യാ​മ്പ​ലം ഗസ്​​റ്റ്​​ഹൗ​സി​ൽ ന​ട​ക്കു​ന്ന ച​ർ​ച്ച​യി​ൽ സി​പിഐ​എം സം​സ്​​ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്​​ണ​ൻ, ബി.​ജെ.​പി സം​സ്​​ഥാ​ന പ്ര​സി​ഡ​ന്റ് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ എ​ന്നി​വ​രും സിപിഐ​എം, ബിജെ​പി ജി​ല്ല നേ​താ​ക്ക​ളും ആ​ർ​എ​സ്​എ​സ്​ പ്ര​തി​നി​ധി​കളും പങ്കെടുക്കും. തി​രു​വ​ന​ന്ത​പു​ര​ത്ത്​ ന​ട​ന്ന സം​ഘ​ർ​ഷ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ ക​ണ്ണൂ​രി​ലും ച​ർ​ച്ച ന​ട​ക്കു​ന്ന​ത്. സം​ഘ​ർ​ഷ​സം​ഭ​വ​ങ്ങ​ളു​ണ്ടാ​യാ​ൽ ക​ണ്ണൂ​രി​ൽ സ​ർ​വ​ക​ക്ഷി സ​മാ​ധാ​ന യോ​ഗ​ങ്ങ​ൾ ന​ട​ക്കാ​റു​ണ്ട്. ഇ.​കെ. നാ​യ​നാ​ർ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന കാ​ലം​മു​ത​ലാ​ണ്​ ഇ​ത്ത​രം യോ​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​ത്.

Read More »