Home » Tag Archives: csc-bjp-programme

Tag Archives: csc-bjp-programme

അക്ഷയ കേന്ദ്രങ്ങള്‍ക്കു പകരം ‘സിഎസ്‌സി’ വ്യാപകമാക്കാന്‍ കുമ്മനം രാജശേഖരന്‍

കേന്ദ്രം നടപ്പാക്കുന്ന ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയോട് സംസ്ഥാന സര്‍ക്കാര്‍ മുഖംതിരിക്കുകയാണെന്ന് ആരോപിച്ച് ജനസേവന കേന്ദ്രങ്ങള്‍ എന്ന കോമണ്‍ സര്‍വിസ് സെന്‍റര്‍ വ്യാപകമാക്കാന്‍ നീക്കം. അക്ഷയ കേന്ദ്രങ്ങള്‍ മുഖേന ജനങ്ങള്‍ക്ക് ലഭിക്കുന്ന സര്‍ക്കാര്‍-സര്‍ക്കാറിതര സേവനങ്ങള്‍ തന്നെയാണ് സി.എസ്.സിയിലും (പൊതുസേവന കേന്ദ്രങ്ങള്‍) ലഭ്യമാകുന്നത്. അക്ഷയ കേന്ദ്രങ്ങളിലൂടെയുള്ള സേവനങ്ങള്‍ തന്നെയാണ് ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായ പൊതുസേവന കേന്ദ്രങ്ങളിലും ലഭിക്കുന്നത് എന്നതിനാല്‍ കേരളം ഇതില്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നില്ല. നോട്ട് പ്രതിസന്ധിമൂലം കേന്ദ്രത്തിനെതിരെ ഉയരുന്ന എതിര്‍പ്പ് സംസ്ഥാനത്തിനുനേരെ തിരിച്ചുവിടാനുള്ള വഴിയായാണ് സി.എസ്.സികള്‍ വ്യാപകമാക്കാനുള്ള തിരക്കിട്ട നീക്കം. തൃശൂരില്‍ ആദ്യ കേന്ദ്രം ...

Read More »