Home » Tag Archives: currency-arrest-kozhikode-people

Tag Archives: currency-arrest-kozhikode-people

4.12 കോടി രൂപയുടെ നോട്ടുകളുമായി കോഴിക്കോട് സ്വദേശികള്‍ പിടിയില്‍

കേരളത്തിലേക്ക് കടത്തുകയായിരുന്ന 4.12 കോടി രൂപയുടെ നോട്ടുകള്‍ ബംഗളൂരുവില്‍ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് കോഴിക്കോട് സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു. വാഹനത്തില്‍ പണം കടത്തുകയായിരുന്ന കോഴിക്കോട് സ്വദേശി മുഹമ്മദ് അഫ്‌സല്‍, താമരശ്ശേരി സ്വദേശികളായ അബ്ദുല്‍ നാസിര്‍, ഷംസുദ്ദീന്‍ എന്നിവരെയാണ് ബംഗളൂരു പൊലീസ് അറസ്റ്റുചെയ്തത്. പണത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്ന് അഡീഷണല്‍ പൊലീസ് കമ്മീഷണര്‍ എസ്. രവി പറഞ്ഞു. പിടിച്ചെടുത്ത പണത്തിന്റെ 70 ശതമാനവും പുതിയ 2000 രൂപ നോട്ടുകളാണ്. 20 ശതമാനം നൂറുരൂപ നോട്ടും ബാക്കി 500 രൂപ നോട്ടുകളുമാണ്. കമ്മീഷന്‍ വ്യവസ്ഥയില്‍ ...

Read More »