Home » Tag Archives: currency-barn-atm-withdrawal-limit

Tag Archives: currency-barn-atm-withdrawal-limit

എടിഎമ്മില്‍ നിന്നും ഇനി ദിവസം 4500 രൂപ പിന്‍വലിക്കാം; ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍

നോട്ട് നിരോധനം പ്രധാനമന്ത്രി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് രാജ്യത്ത് നടപ്പിലാക്കിയ എടിഎം നിയന്ത്രണത്തില്‍ ഇളവ് പ്രഖ്യാപിച്ചു. എടിഎമ്മില്‍ നിന്നും ഒരു ദിവസം പിന്‍വലിക്കാവുന്ന തുക ഉയര്‍ത്തി. റിസര്‍വ് ബാങ്കിന്റെതാണ് തീരുമാനം. ജനുവരി 1 മുതല്‍ ഒരു ദിവസം 4500 രൂപ വരെ എടിഎമ്മില്‍ നിന്ന് പിന്‍വലിക്കാം. നേരത്തെ ഇത് 2500 രൂപയായിരുന്നു. എന്നാല്‍ ആഴ്ചയില്‍ പിന്‍വലിക്കാവുന്ന തുക 24000 രൂപ തന്നെയായി നിലനിര്‍ത്തിയിട്ടുണ്ട്.

Read More »