Home » Tag Archives: currencybarn-issuue-malabar

Tag Archives: currencybarn-issuue-malabar

നിർമാണ മേഖല തകരും മലബാറിന്റെ സാമ്പത്തിക രംഗം പ്രതിസന്ധിയിലേക്കോ?

ആയിരം അഞ്ഞൂറ് നോട്ടുകൾ അസാധുവാക്കിയ സർക്കാർ നടപടി ഏറ്റവും കൂടുതൽ ബാധിക്കുന്നതു കോഴിക്കോട് ജില്ല അടക്കമുള്ള മലബാർ മേഖലയെ യാണ് നിർമ്മാണ മേഖലയടക്കം കുറച്ചു കാലത്തേക്കെങ്കിലും സ്തംഭനാവസ്ഥയിലേക്കു നീങ്ങുമെന്ന് ഈ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഹവാല പണമെത്തുന്നത് കോഴിക്കോട്, മലപ്പുറം, കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലേക്കാണ്. മുത്തങ്ങ, കക്കനഹല്ല, തോല്‍പ്പെട്ടി, ബാവലി ചെക്ക് പോസ്റ്റുകള്‍ കടന്ന് കര്‍ണാടകയില്‍ നിന്നുള്ള പണമൊഴുക്ക് പ്രധാനമായും മലബാറിലേക്കാണ്. ഹവാല പണത്തില്‍ നല്ലൊരു പങ്കും ഭൂമിക്കച്ചവടത്തിലും സ്വര്‍ണ്ണ ബിസിനസിലുമാണ് നിക്ഷേപിച്ചുവരുന്നത്. ഇപ്പോള്‍ നടക്കുന്നതും നടക്കാനിരിക്കുന്നതുമായ ക്രയവിക്രയങ്ങളെയെല്ലാം കേന്ദ്ര ...

Read More »