Home » Tag Archives: de-adiction-center-working-starting-at-beach-hospital-kozhikode

Tag Archives: de-adiction-center-working-starting-at-beach-hospital-kozhikode

ഡീ അഡിക്ഷന്‍ സെന്റര്‍ ബീച്ച് ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തനമാരംഭിച്ചു

കോഴിക്കോട്: ജില്ലാ തലത്തിലുള്ള മദ്യം, മയക്കുമരുന്ന് ഡീഅഡിക്ഷന്‍ സെന്റര്‍ കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. മദ്യം മയക്കു മരുന്ന് തുടങ്ങിയ ലഹരി വസ്തുക്കളില്‍ നിന്നും വിമുക്തി നേടാനായി എക്സൈസ് ഡിപ്പാര്‍ട്ട്മെന്റ് ആണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ലഹരിക്കടിമപ്പെട്ടവരെ വിദഗ്ധ ഡോക്ടേഴ്സിന്റെ സഹായത്തോടെ സാധാരണ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരികയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതോടൊപ്പം യുവതലമുറയ്ക്കും ലഹരിക്കടിമപ്പെട്ടുപോയവര്‍ക്കുമായുള്ള പ്രത്യേക കൗണ്‍സിലിങ് ക്ലാസുകളും ഇവിടെ നല്‍കുന്നുണ്ട്. എക്സൈസിന്റേയും പോലീസിന്റേയും ശ്രദ്ധയില്‍പ്പെടുന്ന മയക്കുമരുന്നിന് അടിമപ്പെട്ടവരെ ഡീ അഡിക്ഷന്‍ സെന്ററില്‍ എത്തിച്ച് ചികിത്സയ്ക്കുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ലഹരിക്കടിമപ്പെട്ട് പല തെറ്റുകളിലും ...

Read More »