Home » Tag Archives: dhanya meri vargees-police-case

Tag Archives: dhanya meri vargees-police-case

ഫ്ലാറ്റ് തട്ടിപ്പു കേസിൽ നടി ധന്യാ മേരി വർഗീസ് പൊലീസ് കസ്റ്റഡിയിൽ

ഫ്ലാറ്റ് തട്ടിപ്പു കേസിൽ നടി ധന്യാ മേരി വർഗീസ് പൊലീസ് കസ്റ്റഡിയിൽ. ഫ്ലാറ്റ് നിർമിച്ചു നൽകാമെന്നു വാഗ്ദാനം ചെയ്തു പണം തട്ടിയെന്നാണു കേസ്. ധന്യയുടെ ഭർതൃപിതാവിന്റെ കമ്പനിയുടെ പേരിലാണ് തട്ടിപ്പു നടന്നത്. ധന്യയുടെ ഭര്‍തൃപിതാവ് ജേക്കബ്സാംസൺ നേരത്തേ അറസ്റ്റിലായിരുന്നു. ഭർത്താവ് ജോൺ ജേക്കബിനെയുംഭർതൃസഹോദരനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ്ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ പേരിലാണ് പണം തട്ടിയത് മ്യൂസിയം, കന്റോണ്‍മെന്‍റ്, പേരൂര്‍ക്കട പൊലീസ് സ്‌റ്റേഷനുകളില്‍ ലഭിച്ച പരാതിയുടെഅടിസ്ഥാനത്തിലാണു തട്ടിപ്പിനെതിരെ കേസെടുത്തത്. 2011ല്‍ മരപ്പാലത്ത് നോവ കാസില്‍ എന്നഫ്‌ളാറ്റ് നിർമിച്ചു നല്‍കാമെന്നു പറഞ്ഞു ...

Read More »