Home » Tag Archives: diesel-vehicles-control-high court-

Tag Archives: diesel-vehicles-control-high court-

ഡീസൽ വാഹനങ്ങളുടെ നിയന്ത്രണത്തിന് ഹൈകോടതിയുടെ സമ്പൂര്‍ണ്ണ സ്റ്റേ

പത്ത് വർഷം പഴക്കമുള്ള ഡീസൽ വാഹനങ്ങൾ നിയന്ത്രണമേര്‍പ്പെടുത്തിയ ഹരിത ട്രൈബ്യൂണൽ വിധി ഹൈകോടതി സ്റ്റേ ചെയ്തു.  2000 സി.സിക്ക് മുകളിലുള്ള ഡീസല്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് നല്‍കരുതെന്ന ട്രൈബ്യൂണല്‍ ഉത്തരവ് ഹൈകോടതി നേരത്തേ സ്റ്റേ ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട ഹരിത ട്രൈബ്യൂണൽ പുറപ്പെടുവിച്ച മുഴുവൻ ഉത്തരവുകൾക്കും ഇതോടെ സ്റ്റേ ആയിരിക്കുകയാണ്. കണക്കുകളും രേഖകളും പരിശോധിക്കാതെ ഹരിത ട്രൈബ്യൂണല്‍ പുറപ്പെടുവിച്ച വിധി പുന:പരിശോധിക്കപ്പെടണമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.  ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവില്‍ ഇടപെടാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്ന വാദം കോടതി തള്ളി.  പത്ത് വർഷം പഴക്കമുള്ള ഡീസൽ വാഹനങ്ങൾ ...

Read More »