Home » Tag Archives: dileep-kavya-wedding

Tag Archives: dileep-kavya-wedding

ഗോസിപ്പുകൾക്ക് വിരാമം ദിലീപ് കാവ്യയെ കല്യാണം കഴിച്ചു

സിനിമാതാരങ്ങളായ ദിലീപും കാവ്യാമാധവനും വിവാഹിതരായി. ഉറ്റ ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. എറണാകുളം കലൂര്‍ വേദാന്ത ഹോട്ടലില്‍ വെച്ചായിരുന്നു വിവാഹം. സിനിമാരംഗത്തെ പ്രമുഖരും കുടുംബാംഗങ്ങളും ദിലീപും കാവ്യയും വിവാഹിതരായതായി പലതവണ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. മലയാളത്തിലെ എക്കാലത്തെയും മികച്ച പ്രണയജോടികളിലൊന്നായ ഇരുവരും 21 സിനിമകളിലാണ് ഒരുമിച്ച് അഭിനയിച്ചത്. 1999 ല്‍ കാവ്യ ആദ്യമായി നായികാവേഷത്തിലെത്തിയ ‘ചന്ദ്രനുദിക്കുന്ന ദിക്കില്‍’ എന്ന ലാല്‍ജോസ് ചിത്രത്തില്‍ ദിലീപായിരുന്നു നായകന്‍. തുടര്‍ന്ന് തെങ്കാശിപ്പട്ടണം, ഡാര്‍ലിങ് ഡാര്‍ലിങ്, റണ്‍വേ, മീശമാധവന്‍, മിഴി രണ്ടിലും, തിളക്കം, കൊച്ചിരാജാവ് തുടങ്ങി ജനശ്രദ്ധ നേടിയ മിക്ക ...

Read More »