Home » Tag Archives: dileep-malayalam-film-actor

Tag Archives: dileep-malayalam-film-actor

നടിയെ ആക്രമിച്ച കേസ്: നുണപരിശോധനയ്ക്ക് തയ്യാറെന്ന് ദിലീപ്

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടുണ്ടായ പുതിയ സംഭവവികാസങ്ങളില്‍ നുണപരിശോധനയ്ക്ക് തയ്യാറെന്ന് നടന്‍ ദിലീപ്. തന്നെ പ്രേക്ഷകരില്‍ നിന്ന് അകറ്റാനുള്ള ഗൂഢാലോചനകളാണ് ഇതിന് പിന്നിലെന്നും ബ്രയിന്‍ മാപ്പിങ്ങോ,നാര്‍ക്കോനാലിസിസ്സ് ടെസ്റ്റോ,നുണ പരിശോധനയോ എന്തിനും താന്‍ തയ്യാറാണെന്നും ദിലീപ് പറഞ്ഞു. തന്റെ ഫേസ്ബുക്കിലൂടെയാണ് ദിലീപ് ഈ കാര്യം പറഞ്ഞത് ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണ രൂപം വായിക്കാം സലിംകുമാറിനും,അജുവര്‍ഗ്ഗീസിനും നന്ദി,ഈ അവസരത്തില്‍ നിങ്ങള്‍ നല്‍കിയ പിന്തുണ വളരെ വലുതാണ്.ജീവിതത്തില്‍ ഇന്നേവരെ എല്ലാവര്‍ക്കും നല്ലതുവരണം എന്ന് മാത്രമെ ചിന്തിച്ചീട്ടുള്ളു,അതിനുവേണ്ടിയെ പ്രവര്‍ത്തിച്ചീട്ടുള്ളൂ. പക്ഷെ ഒരു കേസിന്റെ പേരില്‍ കഴിഞ്ഞ കുറച്ചു നാളുകളായി എന്നെ ...

Read More »