Home » Tag Archives: dileep-mlayalam-film-actor

Tag Archives: dileep-mlayalam-film-actor

ദിലീപിന്റെ പ്രസ്താവന വേദനിപ്പിച്ചു, ആവശ്യമെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് നടി

തനിക്കെതിരെ അനാവശ്യപരാമർശങ്ങൾ നടത്തുന്നവർക്കെതിരെ നിയമപരമായി നടപടി സ്വീകരിക്കുമെന്ന് നടി . താൻ ആരുടെയും പേര് എവിടെയും പ്രചരിപ്പിച്ചിട്ടില്ലെന്നും ഇപ്പോൾ പുറത്തു വരുന്ന പേരുകളിൽ ഉൾപ്പെട്ടവർ പ്രതികളാണോ എന്ന് പറയാന്‍ തന്റെ പക്കൽ തെളിവുകളില്ലെന്നും നടി പറഞ്ഞു. പത്രക്കുറിപ്പിലൂടെയാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. നടിയുടെ കുറിപ്പ് പ്രിയപ്പെട്ട മാധ്യമ സുഹൃത്തുക്കളെ ”ഫെബ്രുവരിയിൽ എനിക്കെതിരെ നടന്ന അക്രമത്തിനു ശേഷം ഞാൻ അതേക്കുറിച്ചു ഇതുവരെ നിങ്ങളോടു പ്രതികരിക്കാതിരുന്നതു ഉയർന്ന പൊലീസ് ഉദ്യോഗസ്ഥന്മാർ എന്നെ സ്നേഹപൂർ‌വ്വം വിലക്കിയതുകൊണ്ടാണ്. പരസ്യമായി കാര്യങ്ങൾ ചർച്ച ചെയ്യുന്നതു കേസന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നവർ എന്നോടു സൂചിപ്പിച്ചിരുന്നു.ഞാൻ ...

Read More »