Home » Tag Archives: district-youth-festival-kozhikode

Tag Archives: district-youth-festival-kozhikode

ജില്ലാ സ്‌കൂള്‍ കലോത്സവം ജെഡിടി ഇസ്‌ലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍

ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് നാളെ തിരിതെളിയും. വെള്ളിമാടുകുന്ന് ജെഡിടി ഇസ്‌ലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എട്ടു വരെയാണ് കലോത്സവം നടക്കുന്നത്. അഞ്ചിനു വൈകിട്ടു നാലിനു ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ കലോത്സവം ഉദ്ഘാടനം ചെയ്യും.നാളെ ഉച്ചയ്ക്കു ശേഷം മൂന്നു മുതല്‍ റജിസ്‌ട്രേഷന്‍. വേദിയിതര മല്‍സരങ്ങള്‍ എന്‍ജിഒ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിവിധ മുറികളില്‍ നാളെ നടക്കും. ഉദ്ഘാടനത്തിനു മുന്നോടിയായുള്ള സാംസ്‌കാരിക ഘോഷയാത്ര സില്‍വര്‍ ഹില്‍സ് സ്‌കൂളില്‍ നിന്ന് ആരംഭിച്ചു ജെഡിടിയില്‍ സമാപിക്കും. കലോത്സവത്തിന്റെ ഓര്‍മയ്ക്കായി ഫലവൃക്ഷം ജെഡിടിയില്‍ നട്ടുവളര്‍ത്തും. ജെഡിടിക്കു പുറമെ എന്‍ജിഒ ഹയര്‍ ...

Read More »