Home » Tag Archives: donaldtrump-person-of-year-time-magazine

Tag Archives: donaldtrump-person-of-year-time-magazine

ഡോണള്‍ഡ് ട്രംപ് ടൈം മാഗസിന്‍ പേഴ്‌സണ്‍ ഓഫ് ദ ഇയര്‍

പ്രശസ്ത അമേരിക്കന്‍ മാസികയായ ടൈമിന്റെ പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ ബഹുമതിക്ക് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അര്‍ഹനായി. നിരവധി പ്രമുഖരെ പിന്തള്ളിയാണ് ട്രംപ് ബഹുമതിക്ക് അര്‍ഹനായത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവര്‍ മത്സരിച്ച ലിസ്റ്റില്‍ ഹിലരി ക്ലിന്റനാണ് രണ്ടാം സ്ഥാനത്ത്. വായനക്കാരുടെ ഓണ്‍ലൈന്‍ പോളില്‍ ട്രംപ് അടക്കമുള്ള ലോകനേതാക്കളെ പിന്തള്ളി മോദി മുന്നിട്ടുനിന്നിരുന്നു. ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ ടൈം മാഗസിന്‍ പേഴ്‌സണ്‍ ഓഫ് ദ ഇയര്‍. പുരസ്‌കാരത്തിന്റെ റീഡേഴ്‌സ് പോളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ...

Read More »