Home » Tag Archives: dr-vc-haris-passed-away

Tag Archives: dr-vc-haris-passed-away

ഡോ.വി.സി ഹാരിസ് അന്തരിച്ചു

മഹാത്മഗാന്ധി സര്‍വകലാശാല സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ് ഡയറക്ടര്‍ ഡോ.വി.സി ഹാരിസ് (59) അന്തരിച്ചു. വാഹനാപകടത്തില്‍ പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. നിരൂപകന്‍, നാടകപ്രവര്‍ത്തകന്‍ തുടങ്ങി വിവിധ മേഖലകളില്‍ ശ്രദ്ധേയനായിരുന്നു അദ്ദേഹം.

Read More »