Home » Tag Archives: drought-kozhikode

Tag Archives: drought-kozhikode

ജി​ല്ല​യി​ൽ കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​ന്​ 63 കി​യോ​സ്​​കു​ക​ൾ

ജില്ലയിൽ കുടിവെള്ളത്തിന് അതീവ ക്ഷാമം നേരിടുന്ന 63 സ്ഥലങ്ങളിൽ കിയോസ്കുകൾ വഴി മാർച്ച് 31നകം ജലവിതരണം തുടങ്ങും. ഇതിനായി 63 പ്രദേശങ്ങളിലും 5,000 ലിറ്റർ സംഭരണശേഷിയുള്ള വാട്ടർ ടാങ്കുകൾ സ്ഥാപിച്ചു. നിർമിതി കേന്ദ്രക്കാണ് കിയോസ്കുകൾ സ്ഥാപിക്കുന്നതിനുള്ള ചുമതല. മൂന്ന് ടാപ്പുകൾ വീതമുള്ളതാണ് ഓരോ കിയോസ്കും. കോഴിക്കോട് താലൂക്കിൽ ഒമ്പത്, കൊയിലാണ്ടിയിൽ 14, വടകരയിൽ 30, താമരശ്ശേരിയിൽ 10 എന്നിങ്ങനെയാണ് ആദ്യഘട്ടത്തിൽ സ്ഥാപിക്കുന്ന കിയോസ്കുകൾ. വരൾച്ച രൂക്ഷമാകുകയാണെങ്കിൽ 450 കേന്ദ്രങ്ങളിൽ കിയോസ്കുകൾ സ്ഥാപിക്കാൻ ജില്ല കലക്ടർ യു.വി. ജോസിെൻറ അധ്യക്ഷതയിൽ കലക്ടറേറ്റിൽ ചേർന്ന യോഗം തീരുമാനിച്ചു. ...

Read More »