Home » Tag Archives: e-sreedharan-kochi-metro

Tag Archives: e-sreedharan-kochi-metro

ഇ ശ്രീധരനെ ഒഴിവാക്കി കൊച്ചി മെട്രോ ഉദ്ഘാടന വേദി

കൊച്ചി മെട്രോ ഉദ്ഘാടന വേദിയില്‍ നിന്ന് ഇ ശ്രീധരനെ ഒഴിവാക്കി. കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജിനും വേദിയില്‍ സ്ഥാനമില്ല. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് നല്‍കിയ പട്ടികയിലാണ് മെട്രോമാന്‍ ഇ ശ്രീധരനേയും പ്രതിപക്ഷ നേതാക്കളെയടക്കം ഒഴിവാക്കിയത്. പിടി തോമസ് എംഎല്‍എയ്ക്കും വേദിയില്‍ സ്ഥാനമില്ല. പ്രധാനമന്ത്രി, ഗവര്‍ണര്‍,മുഖ്യമന്ത്രി, കേന്ദ്രമന്ത്രി തുടങ്ങി ഏഴ് പേരാണ് ഉദ്ഘാടനവേദിയില്‍ ഉണ്ടാവുക. സംസ്ഥാനം നല്‍കിയ 13 പേരുടെ പട്ടിക വെട്ടിച്ചുരുക്കിയാണ് 7 പേരുടെ പട്ടിക പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കിയത്. മെട്രോ വേദിയില്‍ ക്ഷണമില്ലാത്തതില്‍ പരാതിയില്ലെന്ന് ഇ ശ്രീധരന്‍ പ്രതികരിച്ചു. അസ്വാഭാവികത ഇല്ലാത്ത തീരുമാനം ...

Read More »