Home » Tag Archives: election-social media-ummanchandi-vs achuthananthan-anoopdas k

Tag Archives: election-social media-ummanchandi-vs achuthananthan-anoopdas k

ഗുട്ടന്‍ബര്‍ഗ് മാത്രമല്ല ഇക്കുറി സുക്കര്‍ബര്‍ഗുമുണ്ട്

സ്ഥാനാര്‍ത്ഥികള്‍ ഓണ്‍ലൈനിലുണ്ട്, കമന്റും ലൈക്കും ഷെയറുമൊക്കെയായി അണികളും. കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രൊഫൈല്‍ സജീവമാണെന്ന് ചുരുക്കം. പ്രചാരണം തന്നെയാണ് തെെഞ്ഞടുപ്പുകളിലെ പ്രധാനപ്പെട്ട ഒരു ഘടകം. ഭരിക്കുന്നവര്‍ക്ക് ഭരണ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാനും, എതിരാളികള്‍ക്ക് പോരായ്മകള്‍ ചൂണ്ടികാണിക്കാനും പിന്നെ താന്‍ ചെയ്യാന്‍ പോകുന്ന വികസന പ്രവര്‍ത്തനങ്ങളെ കുറിച്ച് വേട്ടര്‍മാരോട് സംവദിക്കാനുള്ള മാര്‍ഗമാണ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍. കേരളത്തില്‍ ഇന്നേ വരെ നടന്ന തെരഞ്ഞെടുപ്പുകളില്‍ ഏറ്റവും വ്യത്യസ്തമായ പ്രചാരണ ആയുധങ്ങളുമായി മുന്നണികള്‍ അരങ്ങു തകര്‍ക്കുന്നു എന്നതാണ് ഇത്തവണത്തെ പ്രത്യേകത. ഫേസ്ബുക്കും വാട്ട്‌സ്ആപ്പും ട്വിറ്ററുമൊക്കെയായി പ്രചാരണം കൊഴുക്കുന്നു. ഇളമുറക്കാരന്‍ ജെയ്ക് സി. തോമസ് ...

Read More »