Home » Tag Archives: engineering-architecture- entrane result-list-kozhikode-ernamkulam

Tag Archives: engineering-architecture- entrane result-list-kozhikode-ernamkulam

എന്‍ജിനീയറിങ്-ആര്‍ക്കിടെക്ചര്‍ പരീക്ഷാഫലത്തില്‍ കോഴിക്കോടിന് ഇരട്ടി മധുരം;ആർക്കിടെക്ചർ വിഭാഗത്തിൽ ഒന്നും രണ്ടും റാങ്ക് കോഴിക്കോട് സ്വദേശികള്‍ക്ക്

കേരള എൻജിനീയറിങ്/ആർക്കിടെക്ചർ പ്രവേശന പരീക്ഷാഫലം  പ്രഖ്യാപിച്ചു. തൃപ്പൂണിത്തുറ സ്വദേശി റാം ഗണേശിനാണ് ഒന്നാം റാങ്ക്. തിരുവല്ല സ്വദേശി അക്ഷയ് ആനന്ദിന് രണ്ടാം റാങ്കും തിരുവനന്തപുരം സ്വദേശി അശ്വിൻ എസ്. നായർക്ക് മൂന്നാം റാങ്കും ലഭിച്ചു. എസ്.സി/എസ്.ടി വിഭാഗത്തിൽ ഷിബൂസ് പി. മലപ്പുറം ഒന്നാം റാങ്ക് നേടി. ആർക്കിടെക്ചർ വിഭാഗത്തിൽ കോഴിക്കോട് സ്വദേശി നമിത നികേഷ് ഒന്നാം റാങ്ക് കരസ്ഥമാക്കി. രണ്ടാം റാങ്ക് കോഴിക്കോട് സ്വദേശിയായ നിഷാന്ത് കൃഷ്ണക്കാണ്. 46445 എൻജിനിയറിങ് സീറ്റുകളാണ് സംസ്ഥാനത്തുള്ളത്. ഇതിൽ സർക്കാർ മെറിറ്റ് ക്വാട്ടയിലുള്ളത് 23,222 ആണ്. സർക്കാർ, എയ്ഡഡ് ...

Read More »