Home » Tag Archives: entry

Tag Archives: entry

ഐ.എഫ് .എഫ്. കെ എൻട്രികൾ ക്ഷണിച്ചു തുടങ്ങി

സംസ്ഥാന ചലച്ചിത്ര അക്കാഡമി സംഘടിപ്പിക്കുന്ന ഇരുപത്തൊന്നാമതു രാജ്യാന്തര ചലച്ചിത്ര മേള ഡിസംബർ 9 മുതൽ 16 വരെ തിരുവനതപുരത്ത് നടക്കും. ഏഷ്യൻ രാജ്യങ്ങൾക്ക് പുറമെ ആഫ്രിക്ക ,ലാറ്റിൻ അമേരിക്ക എന്നീ രാജ്യങ്ങളിലെയും ചിത്രങ്ങളെ മത്സര വിഭാഗത്തിലേക്ക് പരിഗണിക്കും .ഇന്ത്യൻ സിനിമ ,മലയാള സിനിമ എന്നീ വിഭാഗങ്ങളിലേക്ക് മത്സര വിഭാഗം എൻട്രികൾ ക്ഷണിച്ചു തുടങ്ങി  സെപ്റ്റംബർ 9 ,അഞ്ചു മണിക്ക് മുമ്പായാണ് എൻട്രികൾ സമർപ്പിക്കേണ്ടത്.എൻട്രികൾ ഓൺലൈൻ ആയി www .ifffk .in എന്ന വെബ് സൈറ്റ് വഴി സമർപ്പിക്കാം ..

Read More »