Home » Tag Archives: ep-jayarajan

Tag Archives: ep-jayarajan

ബന്ധുനിയമനം: ഇ.പി ജയരാജനെതിരെ കേസ് എടുക്കാനാവില്ലെന്ന് വിജിലന്‍സ്

ബന്ധുനിയമന വിവാദത്തിൽ മുൻമന്ത്രി ഇ.പി. ജയരാജനെതിരെ രജിസ്റ്റർ ചെയ്ത കേസ് നിലനിൽക്കില്ലെന്ന് ഹൈക്കോടതിയിൽ വിജിലൻസ് ബോധിപ്പിച്ചു. കേസിൽ ഇ.പി ജയരാജൻ ഏതെങ്കിലും തരത്തിലുള്ള നേട്ടം ഉണ്ടാക്കിയിട്ടില്ലെന്നും അതിനാൽ അഴിമതി നിരോധന നിയമപ്രകാരം കേസ് നിലനിൽക്കില്ലെന്നുമാണ് വിജിലൻസ് നൽകിയ വിശദീകരണ പത്രികയിൽ പറയുന്നത്. തനിക്കെതിരെയുള്ള വിജിലൻസ് കേസ് റദ്ദാക്കാൻ ഇ.പി. ജയരാജൻ നൽകിയ ഹർജിയിൽ അന്വേഷണ ഉദ്യോഗസ്ഥനാണ് വിശദീകരണ പത്രിക നൽകിയത്. ഹർജി നാളെ സിംഗിൾ ബെഞ്ച് പരിഗണിക്കും. ഇ.പി. ജയരാജൻ വ്യവസായ മന്ത്രിയായിരിക്കെ കഴിഞ്ഞ ഒക്ടോബറിലാണ് ബന്ധുവായ സുധീർ നമ്പ്യാരെ കേരള സ്‌റ്റേറ്റ് ഇൻഡസ്ട്രിയൽ ...

Read More »