Home » Tag Archives: escalator-kozhikode-mofussil-bus-stand

Tag Archives: escalator-kozhikode-mofussil-bus-stand

മൊഫ്യുസില്‍ ബസ് സ്റ്റാന്‍ഡിനുമുന്നില്‍ എസ്‌കലേറ്റര്‍ സൗകര്യമുള്ള നടപ്പാലം വരുന്നു

കോഴിക്കോട് മൊഫ്യുസില്‍ ബസ് സ്റ്റാന്‍ഡിനുമുന്നില്‍ എസ്‌കലേറ്ററില്‍ കയറി റോഡ് മുറിച്ചുകടക്കാം. അതിനായി എസ്‌കലേറ്റര്‍ സൗകര്യമുള്ള നടപ്പാലം വരുന്നു. കേന്ദ്രസര്‍ക്കാരിന്റെ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഇത് നടപ്പാക്കുക. നിര്‍മാണത്തിന്റെയും വിശദ പദ്ധതിറിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റെയും ചുമതല കൊച്ചിമെട്രോ റെയില്‍ കോര്‍പ്പറഷനെ ഏല്‍പ്പിക്കാനാണ് തീരുമാനം. സ്ഥലം പരിശോധിക്കാനും സാധ്യത പഠിക്കാനുമായി കെ.എം.ആര്‍.എല്‍. പ്രതിനിധികള്‍ ഇന്ന് കോഴിക്കോട്ടെത്തും. കോര്‍പ്പറേഷന്‍ മേയറുമായും സംഘം ചര്‍ച്ച നടത്തും. ഇതിനുശേഷമാണ് മറ്റു നടപടികളിലേക്ക് നീങ്ങുക. അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇതിനായി 11.35 കോടി വകയിരുത്തിയിട്ടുണ്ട്. കെ.എം.ആര്‍.എല്ലുമായി ചര്‍ച്ച നടത്താന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള അമൃത് ...

Read More »