Home » Tag Archives: fake-currency

Tag Archives: fake-currency

നോട്ട് റദ്ദാക്കലിനുശേഷം നടന്നത് നാലുലക്ഷം കോടിയുടെ കള്ളപ്പണ നിക്ഷേപം

നവംബര്‍ എട്ടിന് 1000, 500 നോട്ടുകള്‍ അസാധുവാക്കിയ ശേഷം രാജ്യത്തെ വിവിധ ബാങ്കുകളില്‍ എത്തിയത് നാലുലക്ഷം കോടി വരെ കള്ളപ്പണം. ഇതില്‍ 16,000 കോടി രൂപ സഹകരണ ബാങ്കുകളിലാണ് നിക്ഷേപിക്കപ്പെട്ടത്. ഇടപാടില്ലാതിരുന്ന അക്കൗണ്ടുകളില്‍ 25,000 കോടി രൂപയും നിക്ഷേപം നടന്നു. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പി.ടി.ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 60 ലക്ഷം ബാങ്ക് അക്കൗണ്ടിലായി രണ്ട് ലക്ഷത്തിലധികം രൂപയുടെ വീതം നിക്ഷേപം വന്നു. നിഷ്‌ക്രിയ അക്കൗണ്ടുകളില്‍ 25,000 കോടി രൂപ നിക്ഷേപിക്കപ്പെട്ടു. നവംബര്‍ എട്ടിന് ശേഷം വായ്പ തിരിച്ചടവായി 80,000 ...

Read More »