Home » Tag Archives: fakecurrency-kerala

Tag Archives: fakecurrency-kerala

കേരളത്തിലും 2000 ന്‍റെ വ്യാജനോട്ടുകൾ

2000 രൂപ നോട്ട് ബാങ്കുകളിലെത്തി ഒരാഴ്ച പിന്നിട്ടപ്പോഴേക്കും വ്യാജനും വ്യാപകമാകുന്നു. കഴിഞ്ഞ ദിവസം കര്‍ണാടകയിലെ ചിക്കമംഗളൂരില്‍ നോട്ടിന്റെ വ്യാജന്‍ പുറത്തിറങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ തിരുവനന്തപുരത്തും വ്യാജനോട്ട് നല്‍കി കബളിപ്പിച്ചത്. ഒറിജിനലിനെ വെല്ലുന്ന ഫോട്ടോകോപ്പി നല്‍കി വഞ്ചിക്കപ്പെട്ടത് ഒരു ലോട്ടറി വില്‍പനക്കാരനും. ഫോട്ടോകോപ്പി നല്‍കി ലോട്ടറി എടുത്ത ശേഷം മുങ്ങുകയായിരുന്നു. ചിറയിന്‍കീഴ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. ചിറയിന്‍കീഴ് എസ്ബിടി ബാങ്കിനു മുന്നിലായിരുന്നു വ്യാജന്‍ കൈമാറ്റം നടന്നത്. നോട്ടുകള്‍ മാറ്റി വാങ്ങാന്‍ എത്തിയ ജനങ്ങള്‍ക്കിടയില്‍ ലോട്ടറി വില്‍പ്പന ...

Read More »