Home » Tag Archives: fever-kerala

Tag Archives: fever-kerala

പനിയിൽ വിറങ്ങലിച്ച് കേരളം: പനി ബാധിതരുടെ എണ്ണം ഒന്നരലക്ഷം കവിഞ്ഞു കോഴിക്കോട് ഒരു മരണം

ഉൗ​ർ​ജി​ത​മാ​യ പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കി​ടെ സം​സ്​​ഥാ​ന​ത്ത്​ പ​നി​ബാ​ധി​ച്ച്​ ര​ണ്ടു​പേ​ർ കൂ​ടി മ​രി​ച്ചു. കോ​ഴി​ക്കോ​ട്, കൊ​ല്ലം ജി​ല്ല​ക​ളി​ലാ​ണ്​ മ​ര​ണം. പ​നി ബാ​ധി​ച്ച്​ ചൊ​വ്വാ​ഴ്​​ച 17,764 പേ​ർ കൂ​ടി സം​സ്​​ഥാ​ന​ത്തെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി.ഇതോടെ സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം ഒന്നരലക്ഷം കവിഞ്ഞു കഴിഞ്ഞ ദിവസം വരെ സര്‍ക്കാര്‍ ആശുപത്രികളില്‍ പനി ബാധിച്ചെത്തിയവരുടെ കണക്കാണിത്. 82പേരാണ് വിവിധ പനി ബാധിച്ച് സംസ്ഥാനത്ത് മരിച്ചത്. സ്വകാര്യ ആശുപത്രികളിലെ കണക്ക് ഇതിന് പുറമെയാണ്. ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച്​ കൊ​ല്ലം മൈ​നാ​ഗ​പ്പ​ള്ളി​യി​ൽ ഒ​മ്പ​തു​വ​യ​സ്സു​കാ​രി അ​ലി​യ​യാ​ണ്​ മ​രി​ച്ച​ത്. ഡെ​ങ്കി​പ്പ​നി​യെ​ന്ന്​ സം​ശ​യ​മു​ള്ള കോ​ഴി​ക്കോ​ട്​ കൂ​രാ​ച്ചു​ണ്ട്​ സ്വ​ദേ​ശി​നി ക​ന​ക​മ്മ​യും ...

Read More »