Home » Tag Archives: fever-kozhikode

Tag Archives: fever-kozhikode

കോഴിക്കോട് പനി കൂടുതല്‍ പേര്‍ക്ക് ബാധിച്ചു; രക്തസാമ്പിളുകള്‍ പരിശോധനക്കയച്ചു

പനി മരണം അവലോകനം ചെയ്യാന്‍ മന്ത്രി ടി.പി. രാമകൃഷ്ണന്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചുചേര്‍ത്തു. വൈറസ് സാന്നിധ്യമുണ്ടെന്നും ശ്വസനത്തിലൂടെയും സ്രവത്തിലൂടെയുമാണ് രോഗം പകരുന്നതെന്നും മരിച്ചവരുടെ മൃതദേഹങ്ങളുമായി ബന്ധപ്പെട്ടവരുടെ ലിസ്റ്റ് തയ്യാറാക്കി നിരീക്ഷിച്ചു വരുകയുമാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. മെഡിക്കല്‍ ക്യാംപ് നടത്തി പനിലക്ഷണങ്ങള്‍ കണ്ടവരുടെ രക്തസാമ്പിള്‍ പരിശോധനക്കായി അയച്ചിട്ടുണ്ട്. വൈറസ് ഏതാണെന്ന് കണ്ടെത്താനുള്ള പരിശോധനകള്‍ക്കായി ഇന്ത്യയിലെ ഏത് ലാബിന്റെയും സഹായം തേടും. കേരളത്തില്‍ എവിടെയും ഇത്തരം രോഗലക്ഷണങ്ങള്‍ കണ്ടെത്തിട്ടില്ലെന്നും പതിനാല് ജില്ലകളിലും ഇതിനുള്ള അലേര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും സംസ്ഥാന ആരോഗ്യ വകുപ്പ് ഡയറക്റ്റര്‍ യോഗത്തില്‍ ...

Read More »