Home » Tag Archives: film actor-kalabhavan mani-died

Tag Archives: film actor-kalabhavan mani-died

ചിരിച്ചും ചിരിപ്പിച്ചും മണിക്കിലുക്കം ഒഴിഞ്ഞു

പ്രമുഖ ചലച്ചിത്രതാരം കലാഭവന്‍ മണി (45) അന്തരിച്ചു. എറണാകുളം അമൃത ആശുപത്രിയിലായിന്നു അന്ത്യം. കരള്‍ രോഗ ബാധയെത്തുടര്‍ന്നാണ് ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മരണകാരണം ശരീരത്തില്‍ വിഷാംശം ചെന്നെന്ന് സംശയം.  മണിയുടെ സംസ്കാരം വൈകിട്ട് അഞ്ചിന് ചാലക്കുടിയിലെ വീട്ടുവളപ്പിൽ നടക്കും. പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ ശേഷം ഭൗതികശരീരം തൃശൂരിലും ചാലക്കുടിയിലും പൊതുദർശനത്തിന് വെക്കും. കലാഭവന്‍ മണിക്ക് ഗുരുതര കരള്‍ രോഗമായിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കരള്‍ തീര്‍ത്തും തകരാറിലായിരുന്നു. ശരീരത്തിലുണ്ടായിരുന്ന മറ്റ് രാസവസ്തുക്കള്‍ മരുന്നുകളുടെ സാന്നിധ്യം മൂലമുണ്ടായതെന്നാണ് സൂചന. മണിയുടെ ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്കായി അയച്ചു. മെഥനോള്‍ ആല്‍ക്കഹോളിന്റെ സാന്നിധ്യം ഉണ്ടായിരുന്നോ ...

Read More »