Home » Tag Archives: film-last-tango-in-paris-censer-issue

Tag Archives: film-last-tango-in-paris-censer-issue

ബലാത്സംഗരംഗം ചിത്രീകരിച്ചത് യഥാര്‍ത്ഥത്തില്‍; 44 വര്‍ഷത്തിനു ശേഷം വെളിപ്പെടുത്തലുമായി സംവിധായകൻ

‘നടന്മാരുടെ നടനാ’യാണ് മുന്‍ ഹോളിവുഡ് ഇതിഹാസം മെര്‍ലണ്‍ ബ്രാന്റോ വിലയിരുത്തപ്പെടുന്നത്. ലോകമെമ്പാടുമുള്ള അഭിനേതാക്കളുടെ തലമുറകളെ സ്വാധീനിച്ച നടനുമാണ് അദ്ദേഹം. കരിയറില്‍ ഏഴ് തവണ മികച്ച നടനുള്ള അക്കാദമി അവാര്‍ഡിനായി നോമിനേഷന്‍ ലഭിച്ചിട്ടുണ്ട് അദ്ദേഹത്തിന്. രണ്ട് തവണ പുരസ്‌കാരം ലഭിക്കുകയും ചെയ്തു. 1954ല്‍ പുറത്തിറങ്ങിയ ‘ഓണ്‍ ദി വാട്ടര്‍ഫ്രണ്ടി’നും 1972ല്‍ ‘ദി ഗോഡ് ഫാദറി’നും. ബ്രാന്റോയുടെ തിളക്കമാര്‍ന്ന കരിയറില്‍ എടുത്തുപറയപ്പെടുന്ന വേഷങ്ങളിലൊന്നാണ് ബെര്‍നാഡോ ബെര്‍ട്ടുലൂസിയുടെ ഫ്രഞ്ച്-ഇറ്റാലിയന്‍ ചിത്രം ‘ലാസ്റ്റ് ടാംഗോ ഇന്‍ പാരീസ്’ (1972). ‘ഇറോട്ടിക് ഡ്രാമ’ വിഭാഗത്തില്‍പ്പെടുന്ന ചിത്രം പുറത്തിറങ്ങിയ കാലത്തുതന്നെ ചര്‍ച്ചാവിഷയമായിരുന്നു. ഭാര്യ ...

Read More »