Home » Tag Archives: film-stike-kerala

Tag Archives: film-stike-kerala

നിലവില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകള്‍ പിന്‍വലിക്കില്ല: നിര്‍മാതാക്കള്‍

നിലവില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകള്‍ പിന്‍വലിക്കില്ലെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു. അന്യഭാഷ സിനിമകളെ സഹായിക്കുമെന്ന വിലയിരുത്തലിലാണ് നടപടി. തിങ്കളാഴ്ച്ച ഇക്കാര്യത്തിന് അന്തിമ തീരുമാനമുണ്ടാക്കും. തീയറ്ററുകളില്‍ നിലവില്‍ പ്രദര്‍ശനം തുടരുന്ന പുലിമുരുകന്‍, കട്ടപ്പനയിലെ ഋതിക് റോഷന്‍, ഒരേ മുഖം, ആനന്ദം എന്നീ സിനിമകള്‍ പിന്‍വലിക്കാനായിരുന്നു പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും വിതരണക്കാരുടെ സംഘടനയായ ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനും ആലോചിച്ചത്. ഇത് പ്രായോഗികമല്ലെന്ന് മനസിലായതോടെ നീക്കത്തില്‍ നിന്ന് പിന്‍മാറി. പ്രതിസന്ധി പരിഹരിക്കാന്‍ ബുധനാഴ്ച നിര്‍മ്മാതാക്കളും വിതരണക്കാരും യോഗം ചേര്‍ന്നെങ്കിലും ഫലം കണ്ടില്ല. ക്രിസ്മസ് റിലീസുകള്‍ ഡിസംബറില്‍ റിലീസ് ചെയ്യാനായില്ലെങ്കില്‍ 30 കോടിയോളം രൂപയുടെ നഷ്ടമാണ് ...

Read More »