Home » Tag Archives: find-atm-google

Tag Archives: find-atm-google

പണത്തിനായി അലയേണ്ട… അടുത്തുള്ള എടിഎം കണ്ടെത്താന്‍ ഗൂഗിള്‍ നിങ്ങളെ സഹായിക്കും

അടുത്തുള്ള എടിഎം കണ്ടെത്താന്‍ ഇനി മുതല്‍ നിങ്ങളെ ഗൂഗിളും സഹായിക്കും. ഇതിനായി ഗൂഗിള്‍ പ്രത്യേക ലിങ്ക് തയ്യാറാക്കിയിട്ടുണ്ട്. ഗൂഗിളിന്റെ സെര്‍ച്ച് ബോക്‌സിന് താഴെയായാണ് ‘Find an ATM near you ‘ എന്ന ലിങ്ക് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇതില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ ലൊക്കേഷന് അടുത്തുള്ള എടിഎമ്മുകളുടെ വിവരങ്ങള്‍ ഗൂഗിള്‍ മാപ്പ് വഴി അറിയാനാകും. രാജ്യത്ത് കറന്‍സി നിരോധത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധി മറികടക്കുന്നതിന് ജനങ്ങളെ സഹായിക്കുന്നതിന്റെ ഭാഗമായാണ് ഗൂഗിള്‍ പുതിയ സേവനം അവതരിപ്പിച്ചിരിക്കുന്നത്. നേരത്തെ തന്നെ നിങ്ങള്‍ക്കടുത്തുള്ള എടിഎമ്മുകള്‍ കണ്ടെത്തുന്നതിന് സഹായിക്കുന്ന സേവനവുമായി പ്രത്യേകം ആപ്ലിക്കേഷനുകളും ...

Read More »