Home » Tag Archives: fine-without-licence

Tag Archives: fine-without-licence

ലൈസന്‍സില്ലാതെ വാഹനമോടിച്ചാല്‍ ഇനി പിഴ 5000

വാഹനാപകടങ്ങളില്‍ പരമാവധി ഇന്‍ഷൂറന്‍സ് 10 ലക്ഷം രൂപയാക്കുന്ന വ്യവസ്ഥ ഒഴിവാക്കിയും രക്ഷകസംരക്ഷണ വ്യവസ്ഥയില്‍ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും കൂടി ഉള്‍പ്പെടുത്തിയും ലോക്‌സഭ മോട്ടോര്‍ വാഹന ഭേദഗതി ബില്‍ അംഗീകരിച്ചു. തേഡ് പാര്‍ട്ടി അപകട ഇന്‍ഷൂറന്‍സ് നിജപ്പെടുത്തിയത് ഇന്‍ഷൂറന്‍സ് കമ്പനികളെ സഹായിക്കാനാണെന്ന ആരോപണം ശക്തമായതോടെ സര്‍ക്കാര്‍ ഔദ്യോഗിക ഭേദഗതി കൊണ്ടുവരികയായിരുന്നു. അപകടം സംഭവിച്ചവര്‍ക്കു സഹായമെത്തിക്കുന്നവരെ നിയമപരിരക്ഷ നല്‍കുന്നതാണ് രക്ഷകസംരക്ഷണ വ്യവസ്ഥ. പിന്നീട് ബില്‍ ചര്‍ച്ച തുടങ്ങിവെച്ച കെ.സി. വേണുഗോപാല്‍ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും കൂടി സംരക്ഷണം നല്‍കുന്നില്ലെങ്കില്‍ നിയമം ലക്ഷ്യം നേടില്ലെന്നു നല്‍കിയ മുന്നറിയിപ്പു ഗതാഗത മന്ത്രി നിതിന്‍ ...

Read More »