Home » Tag Archives: fire-station-koyilandy

Tag Archives: fire-station-koyilandy

കൊയിലാണ്ടി ഫയര്‍‌സ്റ്റേഷന്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

കൊയിലാണ്ടി നിവാസികളുടെ ദീര്‍ഘനാളത്തെ ആവശ്യമായിരുന്ന കൊയിലാണ്ടി ഫയര്‍‌സ്റ്റേഷന്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു. കേരളത്തില്‍ നിലവില്‍ ഇരുന്നൂറോളം ഫയര്‍‌സ്റ്റേഷനുകളിലായി നാലായിരത്തില്‍പരം ജീവനക്കാരാണ് ഉള്ളത്. ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കുന്നതും അത്യാധുനിക ഉപകരണങ്ങള്‍ സേനക്ക് ഒരുക്കികൊടുക്കുന്നതിനുമുള്ള നടപടികളുമായി സര്‍ക്കാര്‍ മു്‌ന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കൊയിലാണ്ടി എംഎല്‍എ ദാസന്‍ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കഴിഞ്ഞ ആറുവര്‍ഷത്തോളമായി സബ്മിഷനിലൂടെ കൊയിലാണ്ടിയിലെ ഫയര്‍‌സ്റ്റേഷന്റെ കാര്യം സഭയില്‍ ഉന്നയിച്ചിരുന്നു. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ഉദ്യോഗസ്ഥരില്‍ നിന്ന് ഫയര്‍‌സ്റ്റേഷന്റെ കാര്യത്തില്‍ വേഗത്തിലുള്ള നടപടി ക്രമങ്ങള്‍ ഉണ്ടായില്ല. എന്നാല്‍ പുതിയ സര്‍ക്കാര്‍ വന്നപ്പോള്‍ അവതരിപ്പിച്ച ...

Read More »