Home » Tag Archives: fire-station-mukkam

Tag Archives: fire-station-mukkam

മുക്കം ഫയര്‍ സ്റ്റേഷന്‍ പ്രവര്‍ത്തന സജ്ജമായി

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ മുക്കം ഫയര്‍‌സ്റ്റേഷന് സ്വന്തമായൊരു കെട്ടിടമെന്ന സ്വപ്നം പൂവണിയുന്നു. അഗസ്ത്യന്‍ മുഴിയില്‍ മിനി സിവില്‍ സ്റ്റേഷന് സമീപം പൂര്‍ത്തിയായ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ജോര്‍ജ് എം. തോമസ് എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ എം.ഐ. ഷാനവാസ് എം.പി മുഖ്യാതിഥിയാകും. 67 സെന്റ് സ്ഥലത്ത് മൂന്നരക്കോടി രൂപ ചെലവില്‍ മൂന്ന് നിലകളിലായാണ് പുതിയകെട്ടിടം.സേനയുടെ വാഹനങ്ങള്‍ നിര്‍ത്തിയിടാനായി നാല് ഗാരേജുകള്‍, മൂന്ന് റെസ്റ്റ് റൂമുകള്‍, രണ്ട് ഓഫിസ് റൂമുകള്‍, റീഡിങ് റൂം, റെക്കോഡ് റൂം തുടങ്ങി ...

Read More »