Home » Tag Archives: friends creation-business award-kp sulaiman

Tag Archives: friends creation-business award-kp sulaiman

ഫ്രണ്ട്സ് ക്രിയേഷന്‍സ് ബിസിനസ് എക്സലന്‍സ് അവാര്‍ഡുകള്‍ സമ്മാനിച്ചു

പ്രവാസത്തിന്‍റെ തുടിപ്പുകള്‍ക്കൊപ്പം സഞ്ചരിക്കുന്ന കലാ സാംസ്കാരിക മാധ്യമ കൂട്ടായ്മ ഫ്രണ്ട്സ് ക്രിയേഷന്‍സ് പ്രഖ്യാപിച്ച ബിസിനസ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. വ്യവസായ, വാണിജ്യ, ജീവകാരുണ്യരംഗത്ത് പ്രതിഭ തെളിയിച്ച കെ പി സുലൈമാന്‍ (അഹ്ബാദ് സ്കൂള്‍), ഷാജി അരിപ്ര(സഫ മക്ക), സൂരജ് പാണയില്‍(റിയാദ് വില്ലാസ്), റഹീം വടകര(സിറ്റി ഫ്ലവര്‍), റസാഖ് കണ്ണൂര്‍(മൈ ഓണ്‍), ജോയ് പോള്‍(എ എം കോര്‍പ്പറേഷന്‍), പി എ അബ്ദു റഹ്മാന്‍(ഷിഫ ജിദ്ധ പോളി ക്ലിനിക്ക്), , ഹിഫ്സുറഹ്മാന്‍(സിഫ്), ബഷീര്‍ മുന്നിയൂര്‍(ഖമീസ് മുഷൈത്ത്), കെ എച്ച് ഷാജഹാന്‍ റാവുത്തര്‍ വല്ലന (എക്സിക്യൂട്ടീവ് ഡയറക്ടര്‍,മാപ്ക,ദമാം) എന്നിവരെയാണ് ...

Read More »