Home » Tag Archives: google-map-help-for-parking

Tag Archives: google-map-help-for-parking

പാര്‍ക്കിങ് എളുപ്പമാക്കാൻ പുതിയ ഫീച്ചറുമായി ഗൂഗിള്‍ മാപ്പ്

എത്ര പരിചയ സമ്പന്നനായ ഡ്രൈവര്‍ ആണെങ്കിലും പാര്‍ക്കിങ് ഒരു വിഷമം തന്നെയാണ് . പലപ്പോഴും വാഹനം പാർക്ക് ചെയ്യാൻ സ്ഥലമില്ലാതെ നാം ദുരിതത്തിലാവാറുണ്ട് ആ ദുരിതത്തിന് അറുതി വരുത്താന്‍ പുതിയ ഫീച്ചറുമായി എത്തിയിരിക്കുകയാണ് ഗൂഗിള്‍ മാപ്പ്. പോകുന്ന സ്ഥലത്ത് പാര്‍ക്കിങ്ങിന് ആവശ്യത്തിന് ഇടമുണ്ടോ എന്ന് ഫീച്ചര്‍ കൃത്യമായി അറിയിക്കും. പുതിയ ഐക്കണോടെ ആന്‍ഡ്രോയിഡ് യൂസര്‍മാര്‍ക്കായാണ് ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. പാര്‍ക്കിങ് ഫീച്ചര്‍ ആക്‌സസ് ചെയ്യാന്‍ ഗൂഗിള്‍ മാപ്പ് വഴി ലക്ഷ്യസ്ഥാനത്തേക്കുള്ള വഴി ആദ്യം തെരഞ്ഞെടുക്കണം. ലക്ഷ്യസ്ഥാനത്തിനടുത്ത് എവിടെയെങ്കിലും പാര്‍ക്കിങ് ഇടമുണ്ടെങ്കില്‍ ഒരു ചെറുവലയത്തോട് കൂടിയുള്ള ‘പി’ ...

Read More »