Home » Tag Archives: govt. ministers-escort-e chandrasekharan

Tag Archives: govt. ministers-escort-e chandrasekharan

മന്ത്രിമാരുടെ യാത്ര ഇനിമുതല്‍ പൈലറ്റും എസ്‌കോര്‍ട്ടും ഇല്ലാതെ

മന്ത്രിമാരുടെ യാത്രയ്ക്ക് ഇനിമുതല്‍ പൈലറ്റും എസ്‌കോര്‍ട്ടും ഉണ്ടാവില്ല. മന്ത്രിമാരുടെ സുരക്ഷാസംവിധാനങ്ങളില്‍ കുറവ് വരുത്താനാണ്  സംസ്ഥാന സുരക്ഷാ അവലോകന സമിതിയുടെ  തീരുമാനം. അതിനാല്‍ തന്നെ മന്ത്രിമാര്‍ എന്ന പേരില്‍ അമിത സുരക്ഷയുടെ ആവശ്യമില്ലെന്നുമാണ് തങ്ങളുടെ നിലപാടെന്ന് റവന്യു മന്ത്രി ചന്ദ്രശേഖരന്‍ പറഞ്ഞു.എസ് എന്‍ ഡി പി നേതാവ് വെള്ളാപ്പള്ളി നടേശന്റെയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും സുരക്ഷ പിന്‍വലിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.  

Read More »