Home » Tag Archives: gulabjan-article-nadhi

Tag Archives: gulabjan-article-nadhi

കമല്‍, നദീര്‍….. അതിവാദങ്ങള്‍ക്കും വിധേയത്വത്തിനുമപ്പുറം

ഗുലാബ് ജാന്‍ കഴിഞ്ഞ ദിവസം ഞാന്‍ എഴുതിയ ഒരു കുറിപ്പിന് അനുബന്ധമായി അനുകൂലവും പ്രതികൂലവുമായ ഒട്ടേറെ പ്രതികരണങ്ങള്‍ ഉണ്ടാകുകയുണ്ടായി. പലരും എന്നെ നേരിട്ട് വിളിച്ച് അഭിനന്ദനങ്ങളും രോഷവും പ്രകടിപ്പിച്ചു. വൈകാരികവും രാഷ്ട്രീയവുമായ പ്രേരണയാണ് അത്തരം ഒരു കുറിപ്പ് എഴുതാനുള്ള കാരണം. വൈകാരികമായ കാരണം പ്രസ്തുത സന്ദര്‍ഭത്തിന്റെ സമ്മര്‍ദ്ദമായത് കൊണ്ട്തന്നെ ഇപ്പോള്‍ അപ്രസക്തമാണെന്ന് തോന്നുന്നു. എന്നാല്‍ അങ്ങിനെയല്ല രാഷ്ട്രീയം. അത് കൂടുതല്‍ ആഴത്തില്‍ പരിഗണിക്കേണ്ടതാണ്. എന്റെ കുറിപ്പിലെ ഞാന്‍ എന്നതിന് ഒരു വ്യക്തി എന്ന അര്‍ത്ഥമില്ല. അതൊരു പ്രതിനിദാനമാണ്. സി പി ഐ എം ലെ ...

Read More »