Home » Tag Archives: hajj-2017

Tag Archives: hajj-2017

സംസ്ഥാനത്തെ ആദ്യ ഹജ്ജ് സംഘം പുറപ്പെട്ടു

സംസ്ഥാനത്തെ ആദ്യ ഹജ്ജ് വിമാനം പുറപ്പെട്ടു. ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിലുളള ആദ്യ ഹജ്ജ് സംഘത്തിന്റെ വിമാനം മന്ത്രി കെ.ടി. ജലീല്‍ ഫ്ലാഗ് ഓഫ് ചെയ്തു.ആ​ദ്യ വി​മാ​ന​ത്തി​ൽ 139 പു​രു​ഷ​ന്മാ​രും 161 സ്ത്രീ​ക​ളും യാ​ത്ര​യായി. അഞ്ചുമണിക്ക് റണ്‍വേയിലെത്തേണ്ട വിമാനം ആറുമണിക്കാണ് എത്തിയത്. കൊ​ച്ചി അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്​ ആ​ദ്യ ദി​നം 900 ഹാ​ജി​മാ​രാണ് യാ​ത്ര​യാ​കുന്നത്. രാ​വി​ലെ 6.45നുള്ള വിമാനത്തിന് പുറമെ 11.30​നും വൈ​കീ​ട്ട് 5.45നു​മാ​ണ് തീ​ർ​ഥാ​ട​ക​രെ​യും വ​ഹി​ച്ചു​ള്ള സൗ​ദി എ​യ​ർ ലൈ​ൻ​സ് വി​മാ​ന​ങ്ങ​ൾ യാ​ത്ര​യാ​വു​ക. ഓ​രോ വി​മാ​ന​ത്തി​ലും 300 തീ​ർ​ഥാ​ട​ക​ർ വീ​തം ഉ​ണ്ടാ​കും. 11.30നു​ള്ള വി​മാ​ന​ത്തി​ൽ 133 ...

Read More »