Home » Tag Archives: hareesh peradi

Tag Archives: hareesh peradi

കോഴിക്കോട്ടെ ചാലപ്പുറത്തുകാരൻ മലയാള സിനിമയും കടന്നു തമിഴിൽ ചുവടുറപ്പിക്കുന്നു

കോഴിക്കോട്‌ ചാലപ്പുറത്ത് ഗോവിന്ദന്‍ നായരുടെയും സാവിത്രിയുടെയും മകനായി ജനിച്ച. പത്തൊന്‍പതാം വയസ്സില്‍ ആകാശവാണിയില്‍ നാടക ആര്‍ട്ടിസ്‌റ്റായി. ജയപ്രകാശ്‌ കുളൂരിന്റെ കീഴില്‍ നാടകം അഭ്യസിച്ചു. കുളൂര്‍ നാടകവേദിയുടെ രണ്ട് അഭിനേതാക്കള്‍ മാത്രമുള്ള ‘അപ്പുണ്ണികള്‍’ എന്ന നാടകത്തിലെ വേഷം ശ്രദ്ധിക്കപ്പെട്ടു . ലയാളത്തില്‍ അനായാസമായ അഭിനയമുഹൂര്‍ത്തങ്ങള്‍ക്ക് സ്വതസിദ്ധമായ ശൈലിയിലൂടെ തിയേറ്റര്‍ ശാഖയിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്നു. കായംകുളം കൊച്ചുണ്ണി സീരിയലിലെ ‘കാക്ക ശങ്കരന്‍’ എന്ന വേഷം അവതരിപ്പിച്ചു കൊണ്ട് മിനി സ്ക്രീനിലെത്തി പിന്നീട്‌ ഇരുനൂറോളം പരമ്പരകള്‍ ചെയ്‌തു. ശ്രദ്ധിക്കപ്പെട്ട മറ്റൊരു വേഷം ശ്രീ ഗുരുവായൂരപ്പനിലെ ‘കിംവദന്ദനാ’ണ്‌. സിബി മലയിലിന്റെ ...

Read More »