Home » Tag Archives: havva-facebookvededio-aginst-modi

Tag Archives: havva-facebookvededio-aginst-modi

പ്രധാന മന്ത്രിയെ പരിഹസിച്ച കോഴിക്കോട്ടുകാരിക്ക് സൈബർ ആക്രമണം

നോട്ടു നിരോധനവുമായി ബന്ധപ്പട്ടു സോഷ്യൽ മീഡിയകളിൽ പ്രതികരണങ്ങൾ സജീവമാകുമ്പോൾ കഴിഞ്ഞ ദിവസമാണ് വെല്ലൂര്‍ മെഡിക്കല്‍കോളേജില്‍ നിന്നും നാലാംക്ലാസുകാരി ഹവ്വയുടെ പ്രതിഷേധം എന്ന തലക്കെട്ടിൽ വീഡിയോ പുറത്തിറങ്ങിയത് നവമാധ്യമങ്ങളിൽ ചർച്ചയായ വീഡിയോയ്ക്കെതിരെ മോദി അനുകൂലികൾ സൈബര്‍ അക്രമണവുമായി എത്തിയിരിക്കുകയാണ്. ‘എസ്‌ഡിപിഐ നേതാവിന്റെ തനിനിറം പുറത്തായി … മോദിക്കെതിരെ വീഡിയോ ഇട്ടതു കള്ളനോട്ട് കേസ് പ്രതിയുടെ മകള്‍… മോദിയെ തെറിവിളിച്ചു പ്രശസ്തി നേടുക എന്ന നിലയിലേക്ക് സ്വന്തം കുഞ്ഞുങ്ങളെ വരെ ഉപയോഗിക്കാന്‍ തയ്യാറായ വാപ്പമാരുടെ അസ്വസ്ഥതയും മനസ്സിലാക്കാം… (കിടക്കയുടെ അടിയില്‍ വച്ചിരിക്കുന്ന ഹുണ്ടിപ്പണം ഇനി അവിടെയിരിക്കുകയെ ഉള്ളല്ലോ). ...

Read More »