Home » Tag Archives: health-departent-kozhikode

Tag Archives: health-departent-kozhikode

ക്രിസ്തുമസ്-പുതുവത്സരാഘോഷം: പ്രത്യേകഭക്ഷണങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തി ഭക്ഷ്യസുരക്ഷാ വകുപ്പ്

കോഴിക്കോട്: ക്രിസ്തുമസ്-പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ജില്ലയില്‍ ഉത്പാദിപ്പിക്കുന്ന പ്രത്യേകഭക്ഷണങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തി ഭക്ഷ്യസുരക്ഷാ വകുപ്പ്. ഇതിനായി ജില്ലയിലെ ബേക്കറികളിലും കേക്ക് മിക്സിങ് യൂണിറ്റുകളിലും കേന്ദ്രീകരിച്ചു നടത്തുന്ന ക്രിസ്മസ് സ്പെഷല്‍ ഡ്രൈവ് രണ്ടാം ഘട്ടത്തിലേക്ക്. ആദ്യഘട്ടം പൂര്‍ത്തിയായപ്പോള്‍ നിര്‍മാണരംഗത്തുള്ളവര്‍ ജാഗ്രത പാലിക്കുന്നുണ്ടെന്ന് ഭക്ഷ്യസുരക്ഷ ഇന്റലിജന്‍സ് അസിസ്റ്റന്റ് കമ്മിഷണര്‍ കെ.എസ്. ജനാര്‍ദനന്‍ പറഞ്ഞു. സാധാരണ ക്രിസ്മസിന്റെ ഭാഗമായി ഇറങ്ങുന്ന കേക്കുകള്‍ ആകര്‍ഷകമാക്കാനായി നിറങ്ങളും മാരകരാസവസ്തുക്കളും ചേര്‍ക്കാറുണ്ട്. ഇത് തടയുന്നതിനായി സംസ്ഥാനത്തുടനീളം ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കീഴില്‍ മൂന്ന് ഘട്ടങ്ങളിലായി റെയ്ഡ് നടത്തും. ജില്ലയിലെ കേക്ക് നിര്‍മാണ യൂണിറ്റുകള്‍, ബേക്കറികള്‍, കേക്ക് ...

Read More »