Home » Tag Archives: high-temparature-in-calicut-city

Tag Archives: high-temparature-in-calicut-city

സൂര്യാതാപത്തിന് സാധ്യത കൂടുതല്‍; ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

വരാനിരിക്കുന്ന വേനല്‍ കനക്കുമെന്നതിന്റെ സൂചനയായി കോഴിക്കോട് നഗരത്തില്‍ സൂര്യാതാപം. സ്‌കൂള്‍ മുറ്റത്തു കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിക്ക് കഴിഞ്ഞദിവസം സൂര്യാതപമേറ്റിരുന്നു. കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ ജില്ലയിലെ ശരാശരി ഉയര്‍ന്ന ചൂട് 36 ഡിഗ്രിക്കുതാഴെ നിന്നപ്പോള്‍ ഈവര്‍ഷം അത് ഇതിനകം 37 ഡിഗ്രി കടന്നു. ഈമാസം 16 നാണ് ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ചൂടുരേഖപ്പെടുത്തിയിരിക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 37.2 ഡിഗ്രി. 17ന് 37 ഡിഗ്രി ആയിരുന്നു താപനില. വ്യാഴാഴ്ചത്തെ ഉയര്‍ന്ന താപനില 34.4 ആയിരുന്നു. ഇന്നലെ 34.2 ഡിഗ്രിയും രേഖപ്പെടുത്തി ഉച്ചയ്ക്കു 11 മുതല്‍ മൂന്നുവരെയുള്ള ...

Read More »