Home » Tag Archives: husband-killed-wife-atholi

Tag Archives: husband-killed-wife-atholi

അത്തോളിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

കോഴിക്കോട്:കുടുംബവഴക്കിനെ തുടര്‍ന്നു അത്തോളിക്ക് സമീപം ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. കോലാശ്ശേരിയില്‍ തോലായി പുതിയോട്ടില്‍ വീട്ടില്‍ ഹുസൈനാണ് ഭാര്യ ആസിയയെ (55) കൊലപ്പെടുത്തിയത്.കൊയിലാണ്ടി സിഐയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഹുസൈന്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്.ശനിയാഴ്ച്ച പുലര്‍ച്ചെ 2.30 ടെയായിരുന്നു സംഭവം. കൊലപതാക നേരത്ത് ദമ്പതികള്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവരുടെ ഏകമകന്‍ ഗള്‍ഫിലാണ്.

Read More »