Home » Tag Archives: hydrofoil ship/kochi to kozhikode

Tag Archives: hydrofoil ship/kochi to kozhikode

കൊച്ചി- കോഴിക്കോട് അതിവേഗക്കപ്പല്‍ ഈ മാസം മുതല്‍

കൊച്ചിയില്‍ നിന്നു നാലരമണിക്കൂര്‍ കൊണ്ട് കോഴിക്കോട്ടെക്കെത്തുന്നു അതിവേഗക്കപ്പല്‍ സര്‍വ്വീസ് ഈ മാസം അവസാനം ആരംഭിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കോഴിക്കോട് ലൈറ്റ് മെട്രോയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങലുടെ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. യാത്രാസൗകര്യത്തിനൊപ്പം വിനോദവും ലക്ഷ്യമിട്ടാണ് ഹഡ്രോഫോയില്‍ ഷിപ് സര്‍വ്വീസ് തുടങ്ങുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രൊപ്പല്ലര്‍ ഒഴികെ ബാക്കിഭാഗങ്ങളെല്ലാം വെള്ളത്തിന്റെ ഉപരിതലത്തില്‍ മാത്രം സ്പര്‍ഷിച്ച് മുന്നോട്ടു നീങ്ങുന്ന കപ്പലാണ് ഇത്. 30 നോട്‌സിനു മുകളില്‍( മണിക്കൂറില്‍ ഏകദേശം 55 കിലോമീറ്റര്‍) വേഗത്തില്‍ സഞ്ചരിക്കുന്ന കപ്പലിന്റെ പ്രൊപ്പല്ലര്‍ വെള്ളത്തില്‍ മുങ്ങിയിരിക്കും. ടൂറിസം വകുപ്പിന്റെ സഹായത്തോടെ തുറമുഖ ...

Read More »