Home » Tag Archives: ikkayees/restaurant in calicut/ moving restaurant

Tag Archives: ikkayees/restaurant in calicut/ moving restaurant

ഇക്കായീസ് അഥവാ സ്ത്രീശാക്തീകരണത്തിനായി ഒരു ഭക്ഷണശാല

കോഴിക്കോടന്‍ കുശിനിയില്‍ നിന്നും രുചിയും മണവുമുള്ള ഭക്ഷണങ്ങള്‍ സ്‌നേഹത്തിന്റെ മേമ്പൊടിയും ചാലിച്ച് വഴിയോരങ്ങളില്‍ സഞ്ചരിക്കുകയാണ്. സഞ്ചരിക്കുക എന്ന് അര്‍ത്ഥമുള്ള ഇക്കായീസ് എന്ന പേരില്‍ നാവില്‍ കൊതിയൂറുന്ന വിഭവങ്ങളുമായി താഴെക്കിടയില്‍ കിടക്കുന്ന സഹജീവികള്‍ക്ക് ജീവിതമാര്‍ഗമൊരുക്കി മുന്നേറുന്നു. പഴയ മെറ്റഡോര്‍ ടെംബോയില്‍ ഒരുക്കിയ കുഞ്ഞന്‍ റസ്റ്റോറന്റ് കോഴിക്കോടിന്റെ പ്രിയപ്പെട്ട ഭക്ഷണശാലയായി മാറിയത് ദിവസങ്ങള്‍ക്കുള്ളില്‍. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന്‍ പ്രവര്‍ത്തകരായ ഒരുകൂട്ടം ചെറുപ്പക്കാരാണ് ഇക്കായീസ് എന്ന പേരില്‍ സഞ്ചരിക്കുന്ന ഭക്ഷണശാല ഒരുക്കിയത്. കോഴിക്കോട് ബീച്ചിലെത്തുന്ന സന്ദര്‍ശകര്‍ക്ക് കൊതിയൂറുന്ന മലബാര്‍ ഭക്ഷണങ്ങള്‍ ചൂടോടെ ...

Read More »